എന്താണ് NLP?
മനുഷ്യ മനസ്സിന്റെ അബോധതലത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന, പ്രായോഗികവും വേഗത്തിലുള്ളതുമായ ഒരു സമീപനമാണ് NLP (Neuro-Linguistic Programming).
ഇത് നമ്മുടെ ബോധത്തെ സാധാരണ നിലയിൽ നിന്നും ഉയർത്തുകയും , അബോധതലത്തിൽ ആഴത്തിലുള്ള പരിവർത്തനങ്ങൾ സാദ്ധ്യമാക്കുകയും ചെയ്യുന്നു . അതിലൂടെ സന്തോഷം, ആരോഗ്യം, നല്ല ബന്ധങ്ങൾ, തൊഴിൽ, ബിസിനസ്സ്, കലാ-കായിക രംഗങ്ങൾ ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ മികവും -വൻ വിജയവും നേടത്തക്ക രീതിയിൽ മനസ്സിനെ പുനക്രമീകരിക്കാൻ സഹായിക്കുന്നു.
പലർക്കും അറിവും കഴിവും ഉണ്ടെങ്കിലും, അത് പ്രയോജനപ്പെടുത്തി ജീവിതത്തിൽ തന്റെ യോഗ്യതയ്ക്കൊത്ത തലത്തിലേയ്ക്ക് ഉയരുവാൻ സാധിക്കാതെ പോവുന്നു.
എന്നാൽ മറ്റുചിലർ – ജീവിതത്തിൽ എല്ലാമുണ്ടെങ്കിലും – അകാരണമായ മനോവിഷമങ്ങൾ, അസ്വസ്ഥതകൾ, ഇവകളിൽ കുടുങ്ങി കിടക്കുന്നു.
മറ്റുചിലർ ആത്മവിശ്വാസക്കുറവ്, ഭയം , ലജ്ജ ഇവമൂലം തന്റെ യഥാർത്ഥ ശക്തി പുറത്തെടുക്കുവാൻ കഴിയുന്നില്ല.
എന്നാൽ ശരിയായ മാർഗ്ഗനിർദ്ദേശത്തോടെയുള്ള NLP പരിശീലനത്തിലൂടെ വൻ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കുവാൻ നിങ്ങൾക്ക് കഴിയും.
കൂടാതെ, Coaches, Healers, Trainers, Motivational Speakers, Politicians, Sales/Business professionals എന്നിവർക്ക് NLP ലൂടെ, മനുഷ്യ മനസ്സിനെ കൂടുതൽ ഫലപ്രദമായി സ്വാധീനിക്കാനും, വ്യക്തിപരമായ ജീവിതത്തിലും സ്വന്തം പ്രവർത്തിമണ്ഡലങ്ങളിലും വലിയ വിജയങ്ങൾ നേടുവാനും സാധിക്കുന്നു.
NLP നല്ല രീതിയിൽ അഭ്യസിച്ചാലുള്ള പ്രയോജനങ്ങൾ
-
- പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങളിൽ നിന്ന് ശാക്തീകരിക്കപ്പെടാം.
-
- മനുഷ്യ ജീവിതത്തെ ദുസ്സഹമാക്കുകയും , വിജയത്തിലേയ്കുള്ള കുതിപ്പിൽ പിറകോട്ടു വലിക്കുന്നതുമായ പ്രധാന കാരണങ്ങളായ ഭയം , സംശയം , ആധി – ഇവയിൽ നിന്നു രക്ഷനേടാം.
-
- നേതൃത്വ പാടവം, സെയിൽസ് , ബിസിനെസ്സ് , അഭിനയം – സംഗീതം – നൃത്തം എന്നിങ്ങനെയുള്ള കലാപരമായ മേഖലകൾ , കായിക രംഗങ്ങൾ , പഠനം, സാഹിത്യം , അധ്യാപനം തുടങ്ങി നിങ്ങൾ തിരഞ്ഞെടുത്ത മേഖല ഏതാണോ അതിൽ നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാം.
-
- ആത്‌മവിശാസവും , ധൈര്യവും നേടാം.
-
- വൈകാരികാവസ്ഥകളെ നിയന്ത്രണത്തിലാക്കാം.
-
- ബന്ധങ്ങൾ മെച്ചപ്പെടുത്താം
-
- ലക്ഷ്യങ്ങളെ അബോധതലത്തിൽ ഉറപ്പിക്കാം.
-
- ബിസിനസ് – തൊഴിൽ സാഹചര്യങ്ങളിൽ മികച്ച – നൂതന ആശയങ്ങളെ കണ്ടെത്താം
-
- തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ് മെച്ചപ്പെടുത്താം .
-
- ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ പദ്ധതികൾ ആവിഷ്കരിക്കാം , അവ നടപ്പിൽ വരുത്തവാനായി സ്വയം സജ്ജരാകാം.
NLP പ്രാക്റ്റീഷനർ ട്രെയിനിങ് പൂർത്തിയാക്കുന്നവർക്ക് താഴെക്കൊടുത്തിരിക്കുന്ന സർട്ടിഫിക്കറ്റ്-കൾ ലഭിക്കുന്നതാണ്
-
- മാനിഫെസ്റ്റേഷൻ കോച്ച് സെർറ്റിഫിക്കേഷൻ
- പീക്ക് പെർഫോമൻസ് കോച്ച് സെർറ്റിഫിക്കേഷൻ.
- ഇമോഷണൽ വെൽനെസ്സ് കോച്ച് സെർറ്റിഫിക്കേഷൻ .
- NLP പ്രാക്റ്റീഷനർ സെർറ്റിഫിക്കേഷൻ
Note :
-
- Hypnosis പ്രാക്റ്റീഷനർ സെർറ്റിഫിക്കേഷൻ
ഇതോടൊപ്പം Hypnosis പ്രാക്റ്റീഷനർ സെർറ്റിഫിക്കേഷൻ ആവശ്യമുള്ളവർക്ക് 5 അഡിഷണൽ ട്രെയിനിങ് സെഷനുകൾക്കൊപ്പം നൽകുന്നതാണ്. ഓഗസ്റ്റ് 5 ന് ,മുൻപായി ജോയിൻ ചെയ്യുന്നവർക്ക് 60 % ഫീസ് ഇളവ് ലഭിക്കും. ( Please contact us for more details)
Module -1 – NLP Practitioner
Manifestation in Action –
കൃത്യമായ ഒരു ലക്ഷ്യവും , സർഗാത്മകമായി നിർമ്മിച്ചെടുത്ത
ഒരു പ്രായോഗിക പദ്ധതിയുമായി , ദൃഢനിശ്ചയമെടുക്കുവാനും ,
അവയെ മനസ്സിന്റെ അബോധതലത്തിൽ പതിപ്പിക്കുവാനും ,
അചഞ്ചലമായ മനസ്സോടെ , ആത്മവിശ്വാസത്തോടെ ,
നിങ്ങളുടെ ലക്ഷ്യത്തെ നേടുവാനും തക്കവണ്ണം
നിങ്ങളെ ഒരുക്കുവാൻ രൂപകല്പന ചെയ്തിട്ടുള്ള പ്രോഗ്രാമാണ്
“Manifestation in Action”
Module -2 – NLP Practitioner
Achieving the Peak Performance
വ്യക്തമായ ലക്ഷ്യങ്ങളും , പദ്ധതികളും ഉണ്ടാവുമ്പോൾ നാം കർമ്മ നിരതരാവുന്നു , അപ്പോഴും നമ്മെ തടയുന്ന ചില ഘടകങ്ങൾ ഉണ്ട് , അവയ്ക്കുള്ള പരിഹാരം നൽകിക്കൊണ്ട്, ചെയ്യുന്ന ഏതു കർമ്മവും വിജയത്തിൽ എത്തിക്കത്തക്കവിധത്തിലുള്ള കഴിവുകളും ഗുണങ്ങളും ഉണർത്തിയെടുക്കുവാൻ ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു.
ആത്‌മവിശ്വാസം, സന്തോഷം , ശാന്തത , തുടങ്ങി നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു ആന്തരികാകവസ്ഥകളെയും ഉടനടി ഉണർത്തിയെടുക്കുവാൻ.
ക്രിയാത്മകമായും കാര്യക്ഷമമായും ഉണർന്നു പ്രവർത്തിക്കുവാനുള്ള ഏറ്റവും മികച്ച മാനസികവും ശാരീരികവുമായ അവസ്ഥ കൈവരിക്കുവാൻ,
മടി , നീട്ടി നീട്ടി വയ്ക്കൽ , ഉന്മേഷമില്ലായ്മ ഇവ മാറ്റി കർമ്മനിരതരായിരിക്കുവാൻ
ഏതൊരു സാഹചര്യത്തിനും അനുയോജ്യമായ വൈകാരികാവസ്ഥയിൽ എത്തിച്ചേരുവാൻ,
നിങ്ങളാഗ്രഹിക്കുന്ന കഴിവുകൾ , അതാത് മേഖലകളിൽ ഏറ്റവും മികച്ചവരുടെ മിന്നുന്ന പ്രകടനങ്ങൾ നിങ്ങളിലെയ്ക്ക് പകർത്തുവാൻ.
ഗുണപരമായ ജീവിതരീതിയും ശീലങ്ങളും വളർത്തിയെടുക്കുവാൻ.
ഭയങ്ങളും , സംശയങ്ങളും ദൂരീകരിച്ചുകൊണ്ടു , നിങ്ങളിൽ ആത്മബലം വളർത്തുവാനാവശ്യമായ ഗുണപരങ്ങളായ വിശ്വാസങ്ങളെ നിറയ്ക്കുവാൻ.
Price : Rs 8,645/-
Yes ! I want to join this program
Module -3 – NLP Practitioner
Healing -Transformation and Emotional Wellness
വൈകാരിക അവസ്ഥയെ കൈപ്പിടിയിലൊതുക്കുവാനും,
മാനസിക സൗഖ്യം നേടുവാനും , ചിന്തകൾ , പെരുമാറ്റങ്ങൾ , വിശ്വാസങ്ങൾ ഇവയെ നമ്മുടെ ലക്ഷ്യങ്ങൾക്ക്
അനുകൂലമാക്കുവാനും സഹായിക്കുന്ന കൂടുതൽ
ശക്തങ്ങളായ സങ്കേതങ്ങൾ പഠിക്കാം.
Module -4 – NLP Practitioner
Meta Model – Transformative Power of asking Questions
നമ്മുടെ സ്വന്തം മനസ്സിനെ മാത്രമല്ല ,
മറ്റുള്ളവരുടെ സ്വഭാവം മനസ്സിലാക്കി,
അവരുടെ മനസ്സുകളെയും സ്വാധീനിക്കുവാനും ,
വളരെപ്പെട്ടന്ന് നല്ല ബന്ധങ്ങൾ സ്ഥാപിച്ചെയുടുക്കുവാനും ,
സാധാരണ സംസാര ശൈലിയിൽ തന്നെ മറ്റുള്ളവരിൽ പരിവർത്തനമുണ്ടാക്കുവാനും ,
സ്വാസ്ഥ്യം പകരുവാനുമുള്ള കഴിവ് വളർത്താം.
Module -1 NLP – Manifestation in Action
Know Your Outcome, Get More Clarity, Direction
Using logical reasoning, creative ideas and intuitions, develop master plans make appropriate decisions and inspire yourself to take massive actions.
1. Sensory Acuity
2. Be Limitless
3. Your wish list & Emotional rating
4. Find Your Passion
5. Chunking
6. Goas and Goal setting
7. 10 Step Process to installing your desired outcome
8. Self Motivation Strategy – Pain & Pleasure technique
9. Timeline
10. Time line – Developing strategic plan
12. Decisions – That determine your destiny – Ancient yogic technique to make firm decisions.
Bonus Session : “Three position technique” to generate creative ideas and make logical decisions.
Module -2 Achieving Peak Performance:
Practices of Attaining an Excellent Mind-Body State.
Gain the ability to attain an excellent psychological and physiological state in order to act creatively and efficiently to achieve success in anything you do.
1. Anchoring
2. Circle of Excellence – be excel at anything
3. The Ring of Power
4. Swish Patterns
5. As if Pattern
6. New behavior generator
7. Free from Fears
8. Procrastination to Productivity
9. T-E-A-R / ( T-F-A-R) Coaching model – for Success Mind-set & Peak Performance.
Module 3 – NLP – Healing Transformation
Advanced Lessons to manage thought patterns, emotions, beliefs and behaviours
1. Stacking of Anchors
2. Collapse of Anchors & Changing Personal History
3. Chaining of Anchors
4. Part Therapy – Internal Conflict resolution
5. Free from the Past memories
6. Anxiety Relief
7. NLP fast phobia cure
8. 6 Steps Reframing – Behaviour change – Fear, Procrastination, Smocking etc
9. Godiva Chocolate Pattern: Intense motivation for a new behaviour or a Habit
10. Re – Parenting & Healing your Inner child
11. How to mend a broken heart – failed relationships
12. Changing beliefs – Mapping Across
13. Creating new beliefs
14. Get rid of unwanted memories
Module-4 NLP – Meta Model questioning for healing and Transformation
“In this module, you will learn how to know others, build trust, maintain better relationships by communicating effectively, and utilize Meta Model questioning for healing and transformation.”
Meta Programming
-
- Eye accessing cues ( Known as Lie detecting technique )
- Identifying your primary representational system
- Predicates – Sensory rich words for Influential Communication
- Rapport
- Matching
- Mirroring
- Pacing
- Leading
- Content Reframing
- Context Reframing
- Meta Model – Deletion
- Meta Model – Distortions
- Meta Model – Generalisations
- Stories & Metaphors
- Hypnotic Induction – Ericksonian Method
Certifications
-
- മാനിഫെസ്റ്റേഷൻ കോച്ച് സെർറ്റിഫിക്കേഷൻ ( By HNTI)
- പീക്ക് പെർഫോമൻസ് കോച്ച് സെർറ്റിഫിക്കേഷൻ ( By HNTI)
- ഇമോഷണൽ വെൽനെസ്സ് കോച്ച് സെർറ്റിഫിക്കേഷൻ ( By HNTI)
- Hypnosis പ്രാക്റ്റീഷനർ സെർറ്റിഫിക്കേഷൻ ( By HNTI)
- NLP പ്രാക്റ്റീഷനർ സെർറ്റിഫിക്കേഷൻ( By HNTI & IAPCCT)
NLP പ്രാക്റ്റീഷനർ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് – HNTI യുടെയും IAPCCT യുടെയും NLP പ്രാക്റ്റീഷനർ സെർറ്റിഫിക്കേഷൻ ലഭിക്കുന്നതാണ്.
HNTI (Hypnosis & NLP Training Institute)
IAPCCT (International Association of Professional Coaches, Counselors & Therapists)
Eligibility
Completion Level 1+2+3+4+5
80% Score in the final test
Attendance: Minimum 6 Live sessions should be attended.
13 ഗൈഡഡ് സെഷനുകളിൽ 6 എണ്ണമെങ്കിലും പങ്കെടുക്കണം .
മുഴുവൻ പ്രാക്ടീസ് സെഷനുകളിലും പങ്കെടുക്കേണ്ടതായുണ്ട്.
പ്രാക്ടീസ് സെഷനുകൾ നിങ്ങളുടെ സഹപാഠികളോ അല്ലങ്കിൽ മാറ്റാരെങ്കിലോ ആയി ഓൺലൈൻ – ൽ ചെയ്യാവുന്നതാണ് . HNTI പരിശീലകരുടെ മേൽനോട്ടത്തിൽ ആയിരിക്കും പ്രാക്ടീസ് സെഷൻ നടക്കുക. അതിനുശേഷം ടെസ്റ്റ് പങ്കെടുത്തുകൊണ്ട് 80 % -ൽ കുറയാതെ സ്കോർ നേടുന്നവർക്ക് സെർറ്റിഫിക്കേഷൻ ലഭിക്കും.
Other Info:
Modules | Live Guided Sessions1 hr each | Practice Sessions1hr Each |
M1 -Manifestation in Action | 2 | 2 |
M2-Achieving the Peak Performance | 3 | 3 |
M3- Healing &Transformation | 6 | 3 |
M4 – Meta Model – Transformative Power of asking Question | 2 | NA |
Total | 13 | 8 |
21 Sessions ( 13 Online Guided Session + 8 Practical Session)
Price | |||
Modules | For the first 10 participants ഇന്നത്തെ സ്പെഷ്യൽ ഓഫർ | Special Offer till 15th August | Actual |
M1 -Manifestation in Action | 3185 | 3675 | 4900 |
M2-Achieving the Peak Performance | 8645 | 9975 | 13300 |
M3- Healing &Transformation | 11635 | 13425 | 17900 |
M4 – Meta Model – Transformative Power of asking Questions | 1560 | 1800 | 2400 |
25025 | 28875 | 38500 | |
Compo Special Price (1+2+3+4) | 21,840 | 25,200 | 33,600 |
ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം .. ഇന്നത്തെ സ്പെഷ്യൽ ഓഫർ