Awakening the Real You

NLP Programs

 NLP - ലെ വിജയ രഹസ്യങ്ങൾ

ഉപബോധമനസ്സ്   ആരോഗ്യം, കരിയർ എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു? ഉപബോധമനസ്സ്  എങ്ങനെ സമ്പത്തിനെ ആകർഷിക്കുന്നു?  വിജയികളുടെ മൈൻഡ്‌സെറ്,  വിജയികളുടെ ശീലങ്ങൾ, NLP – ലെ വിജയ രഹസ്യങ്ങൾ – ഇവ ചർച്ച ചെയ്യുന്നു. Rs 6,500/- മൂല്യമുള്ള ഈ പ്രോഗ്രാം നിങ്ങൾക്കിപ്പോൾ *സൗജന്യമായി* പങ്കെടുക്കുവാൻ അവസരം.

എന്താണ് ഒരു പരാജിതനെയും വിജയിയെയും വ്യത്യസ്‌തനാക്കുന്നത്? 

പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങളിൽ നിന്ന് എങ്ങനെ  രക്ഷനേടാം ? 

ഹിപ്നോസിസ് അടിസ്ഥാന കാര്യങ്ങൾ . 

സ്വയം പരിവർത്തനത്തനായി എങ്ങനെ ഹിപ്നോസിസ് ഉപയോഗിക്കാം?

എന്താണ് NLP ? 

NLP യെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ

Date : 16 – Aug-2025

Time : 8.00PM-9.00PM ( India)

Venue : Google meet

 

ഈ FREE   പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി – നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 

https://chat.whatsapp.com/FwEq12c6OZ4CO4zwe9rL5o?mode=ac_t

 

 

Contact : +916238668387

 
Next Level Programs : 
1. NLP-Manifestation in Action
 

കൃത്യമായ ഒരു ലക്ഷ്യവും , സർഗാത്മകമായി നിർമ്മിച്ചെടുത്ത ഒരു പ്രായോഗിക പദ്ധതിയുമായി , ദൃഢനിശ്ചയമെടുക്കുവാനും , അവയെ മനസ്സിന്റെ അബോധതലത്തിൽ പതിപ്പിക്കുവാനും , അചഞ്ചലമായ മനസ്സോടെ , ആത്മവിശ്വാസത്തോടെ , നിങ്ങളുടെ ലക്ഷ്യത്തെ നേടുവാനും തക്കവണ്ണം നിങ്ങളെ ഒരുക്കുവാൻ രൂപകല്പന ചെയ്തിട്ടുള്ള പ്രോഗ്രാം.

for more details please click :
https://sreekanthvasudevan.com/mnifestation/

2. NLP-Achieving the Peak Performance

വ്യക്തമായ ലക്ഷ്യങ്ങളുംപദ്ധതികളും ഉണ്ടാവുമ്പോൾ നാം കർമ്മ നിരതരാവുന്നു , അപ്പോഴും നമ്മെ തടയുന്ന ചില ഘടകങ്ങൾ ഉണ്ട് , അവയ്ക്കുള്ള പരിഹാരം  നൽകിക്കൊണ്ട്ചെയ്യുന്ന ഏതു കർമ്മവും വിജയത്തിൽ എത്തിക്കത്തക്കവിധത്തിലുള്ള കഴിവുകളും ഗുണങ്ങളും ഉണർത്തിയെടുക്കുവാൻ പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു

ആത്മവിശ്വാസം, സന്തോഷം , ശാന്തത , തുടങ്ങി  നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു  ആന്തരികാകവസ്ഥകളെയും ഉടനടി  ഉണർത്തിയെടുക്കുവാൻ.

ക്രിയാത്മകമായും കാര്യക്ഷമമായും ഉണർന്നു പ്രവർത്തിക്കുവാനുള്ള ഏറ്റവും  മികച്ച മാനസികവും ശാരീരികവുമായ അവസ്ഥ കൈവരിക്കുവാൻ,

മടി , നീട്ടി നീട്ടി വയ്ക്കൽ , ഉന്മേഷമില്ലായ്മ ഇവ  മാറ്റി കർമ്മനിരതരായിരിക്കുവാൻ 

ഏതൊരു സാഹചര്യത്തിനും അനുയോജ്യമായ വൈകാരികാവസ്ഥയിൽ എത്തിച്ചേരുവാൻ,

നിങ്ങളാഗ്രഹിക്കുന്ന കഴിവുകൾ , അതാത് മേഖലകളിൽ ഏറ്റവും  മികച്ചവരുടെ മിന്നുന്ന  പ്രകടനങ്ങൾ  നിങ്ങളിലെയ്ക്ക്  പകർത്തുവാൻ.

ഗുണപരമായ   ജീവിതരീതിയും ശീലങ്ങളും   വളർത്തിയെടുക്കുവാൻ

ഭയങ്ങളും , സംശയങ്ങളും ദൂരീകരിച്ചുകൊണ്ടുനിങ്ങളിൽ ആത്മബലം വളർത്തുവാനാവശ്യമായ  ഗുണപരങ്ങളായ വിശ്വാസങ്ങളെ നിറയ്ക്കുവാൻ.

Price : Rs 8,645/-

Yes ! I want to join this program 

Join Now !

3. NLP Practitioner Training Program 

മനുഷ്യ മനസ്സിന്റെ അബോധതലത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന, പ്രായോഗികവും വേഗത്തിലുള്ളതുമായ ഒരു സമീപനമാണ് NLP (Neuro-Linguistic Programming).

ഇത് നമ്മുടെ ബോധത്തെ സാധാരണ നിലയിൽ നിന്നും ഉയർത്തുകയും , അബോധതലത്തിൽ ആഴത്തിലുള്ള പരിവർത്തനങ്ങൾ സാദ്ധ്യമാക്കുകയും ചെയ്യുന്നു . അതിലൂടെ സന്തോഷം, ആരോഗ്യം, നല്ല ബന്ധങ്ങൾ, തൊഴിൽ, ബിസിനസ്സ്, കലാ-കായിക രംഗങ്ങൾ  ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ മികവും -വൻ വിജയവും നേടത്തക്ക രീതിയിൽ   മനസ്സിനെ പുനക്രമീകരിക്കാൻ സഹായിക്കുന്നു.

👉 പലർക്കും അറിവും കഴിവും ഉണ്ടെങ്കിലും, അത് പ്രയോജനപ്പെടുത്തി ജീവിതത്തിൽ തന്റെ യോഗ്യതയ്ക്കൊത്ത തലത്തിലേയ്ക്ക് ഉയരുവാൻ  സാധിക്കാതെ പോവുന്നു.

👉 എന്നാൽ മറ്റുചിലർ – ജീവിതത്തിൽ എല്ലാമുണ്ടെങ്കിലും – അകാരണമായ മനോവിഷമങ്ങൾ, അസ്വസ്ഥതകൾ, ഇവകളിൽ കുടുങ്ങി കിടക്കുന്നു. 

👉 മറ്റുചിലർ  ആത്മവിശ്വാസക്കുറവ്, ഭയം , ലജ്ജ  ഇവമൂലം തന്റെ യഥാർത്ഥ ശക്തി പുറത്തെടുക്കുവാൻ കഴിയുന്നില്ല.

👌 എന്നാൽ  ശരിയായ മാർഗ്ഗനിർദ്ദേശത്തോടെയുള്ള    NLP പരിശീലനത്തിലൂടെ  വൻ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കുവാൻ നിങ്ങൾക്ക് കഴിയും. 

കൂടാതെ, 

Coaches, Healers, Trainers, Motivational Speakers, Politicians, Sales/Business professionals എന്നിവർക്ക്  NLP ലൂടെ, മനുഷ്യ മനസ്സിനെ കൂടുതൽ ഫലപ്രദമായി സ്വാധീനിക്കാനും, വ്യക്തിപരമായ ജീവിതത്തിലും സ്വന്തം പ്രവർത്തിമണ്ഡലങ്ങളിലും   വലിയ വിജയങ്ങൾ നേടുവാനും സാധിക്കുന്നു. 

ഏതെങ്കിലും പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി – പയ്മെന്റ്റ് ചെയ്ത സ്ക്രീന്ഷോട് ഈ നമ്പറിൽ whatsapp ചെയ്യുക .

More details..

+916238668387