Awakening the Real You

Individual Sessions
Prabuddhi : Transformational Coaching & Healing

Individual sessions for a deeper, more personal approach.

In individual sessions, you will have the opportunity to explore your challenges in a private and supportive environment.

These one-on-one sessions provide a safe space for you to open up with trust and confidence, enabling you to gain clarity and achieve your goals.

Prabuddhi : Transformational Coaching & Healing

പ്രബുദ്ധി ഉദിച്ചുയരുമ്പോൾ ഉള്ളിലെ മഹാശക്തികൾ ഉണരുന്നു.

 

നിരാശയുടെ ഇരുണ്ട അടിവാരങ്ങളിൽ നിന്ന് – സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ആകാശത്തേക്ക് പറക്കാം.

ആശയക്കുഴപ്പങ്ങളാൽ   വഴിമുട്ടിയ  അവസ്ഥയിൽ നിന്ന് പകൽപോലെ തെളിഞ്ഞ വ്യക്തതയിലൂടെ മുന്നേറാം.

 

ഭയങ്ങൾക്കും ആശങ്കകൾക്കും  വിട പറഞ്ഞുകൊണ്ട് , ശാന്തതയും ആത്മവിശ്വാസവും നിറഞ്ഞ  പുതിയ ഒരു ജീവിതയാത്ര ഇവിടെ ആരംഭിക്കാം. 

 

One on One  Sessions

1 Session : Rs 4,500/-

4 Sessions Package : Rs 6,500/-

8 Sessions Package : Rs 12,100/-

 

How to book a Session:

Individual Sessions ആവശ്യമുള്ളവർ തന്നിട്ടുള്ള ഫോം പൂരിപ്പിച്ചു  രജിസ്ട്രേഷൻ ചെയ്തതതിനു ശേഷം Payment  സ്ക്രീൻ ഷോട്ട്  അയച്ചുതരിക. 

പരസ്പരം സൗകര്യപ്രദമായ സമയവും തീയതിയും നിശ്ചയിച്ചുകൊണ്ട് സെഷൻസ് ആരംഭിക്കാവുന്നതാണ്. 

വെള്ളിയാഴ്ചകളിൽ ഇന്ത്യൻ സമയം വൈകുന്നേരം  4 .30 മുതൽ 8.30 വരെയും 

ഞായറാഴ്ച്ചകളിൽ  ഇന്ത്യൻ സമയം വൈകുന്നേരം  6 .30 മുതൽ 8.30 വരെയും  Individual Sessions ലഭ്യമാകും. 

എങ്കിലും, പരസ്പരം സൗകര്യപ്രദമായ  തീയതിയും സമയവും മുൻകൂട്ടി നിശ്ചയിച്ചുറപ്പിക്കേണ്ടതാണ്.

 

 

For Payment : Click  here

 

For registration:  Click here

 

https://wa.me/+916238668387


Want to know more about other courses and programsPlease click here .

Join Now

FREE 7 Days NLP for Success,
Healing & Transformation!