I am Sreekanth Vasudevan, Hypnotherapist and NLP Trainer. I offer a range of services designed to help you achieve personal and professional growth. I specialize in both individual and group sessions, each carefully tailored to meet your specific needs and goals.
Whether you are looking to overcome challenges, master emotional control, or reach your fullest potential, I am here to help you unlock your inner strength and lead a fulfilling life aligned with your aspirations
Group Coaching
Group sessions for shared learning and growth, provide the tools and insights necessary for sustained success and fulfillment.
Individual Coaching
Individual sessions for a deeper, more personal approach.
In individual sessions, you will have the opportunity to explore your challenges in a private and supportive environment.
These one-on-one sessions provide a safe space for you to open up with trust and confidence, enabling you to gain clarity and achieve your goals.
NLP-Manifestation in Action
“ബാഹ്യമായ നേട്ടങ്ങളുടെ എല്ലാം തുടക്കം മനസ്സിലാണ്” എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും.
ഒരു പക്ഷെ മനസ്സിന്റെ ശക്തിയെ ഫലപ്രദമായി ഉപയോഗിക്കുവാൻ നിങ്ങൾ ശ്രമിച്ചിട്ടുമുണ്ടാവും . പലവിധത്തിലുള്ള മനഃശക്തി പരിശീലനങ്ങൾ , അഫീര്മഷനുകൾ , വിഷ്വലൈസേഷനുകൾ , ലോ ഓഫ് അട്രാക്ഷൻ അല്ലെങ്കിൽ മറ്റുചില അതീന്ദ്രിയവിദ്യകൾ എല്ലാം നിങ്ങൾ ഇതിനകം പരീക്ഷിച്ചിട്ടുമുണ്ടാകും.
എന്നാൽ ലക്ഷ്യത്തിലേക്കു എത്തിച്ചേരുവാൻ അത്യന്താപേക്ഷിതമായ മറ്റു ചില ഘടകങ്ങൾ – “ചില കണാകണ്ണികൾ” കൂടിച്ചേരുമ്പോൾ മാത്രമാണ് നിങ്ങൾക്കത് സാദ്ധ്യമാകുക. എന്തൊക്കെയാണത് ?
വൻ വിജയങ്ങളിലേയ്ക്ക്, നേട്ടങ്ങളിലേയ്ക്ക് , ഏതു മേഖലകളിലുമാകട്ടെ , തൊഴിൽ, ബിസ്‌നസ് , കലാ കായിക രംഗങ്ങൾ , വിദ്യാഭ്യാസം എവിടെയുമാകട്ടെ , ഉയര്ന്ന തലത്തിലേയ്ക്ക് നീങ്ങുവാൻ നിങ്ങൾ ശ്രമിക്കുമ്പോൾ, അതിനു കഴിയാതെ വരുന്നതിനു കാരണമായ ചില “കണാകണ്ണികൾ” ഞാനിപ്പോൾ നിങ്ങൾക്ക് മുന്നിൽ കാണിച്ചു തരാം.

NLP – Achieving Peak Performance
വ്യക്തമായ ലക്ഷ്യങ്ങളും , പദ്ധതികളും ഉണ്ടാവുമ്പോൾ നാം കർമ്മ നിരതരാവുന്നു. കർമ്മപഥത്തിൽ നമ്മുടെ പദ്ധതികളെ നടപ്പിൽ വരുത്തുവാൻ ശ്രമിക്കുമ്പോഴാണ് , നമ്മുടെ കഴിവുകളോ , ആശയങ്ങളോ നാമുദ്ദേശിച്ച രീതിയിൽ പ്രയോഗത്തിൽ വരുത്തുവാൻ നമുക്ക് തടസ്സം നേരിടുന്നത്. കാരണം അപ്പോഴും നമ്മെ തടയുന്ന ചില ഘടകങ്ങൾ – ആന്തരിക തടസ്സങ്ങൾ ഉണ്ട്.
ഇത്തരത്തിലുള്ള ആന്തരിക തടസങ്ങളെ നീക്കി , തന്റെ മുഴുവൻ കഴിവും പുറത്തെടുത്തുകൊണ്ട് , വിജയികളുടെ ശീലങ്ങൾ സ്വജീവിതത്തിൽ പകർത്തിക്കൊണ്ട് , ചെയ്യുന്ന ഏതു കർമ്മവും വിജയത്തിൽ എത്തിക്കത്തക്കവിധത്തിലുള്ള കഴിവുകളും ഗുണങ്ങളും ഉണർത്തിയെടുക്കുവാൻ ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു.
4Hrs Live Coaching Sessions online + Recorded Videos
Price: Rs 6,500/- ( Actual 8,850/-)
Contact: +91 6238668387

*Instant Emotional Shift*
Join Now !!
ഈ പ്രോഗ്രാമിൽ , വൈകാരിക അവസ്ഥകളെയോ, മാനസികാവസ്ഥകളെയോ സ്വയം നിയന്ത്രിക്കുവാനും, അതിലൂടെ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവയ്ക്കുവാനും, മികച്ച തീരുമാനങ്ങൾ എടുക്കുവാനും സഹായിക്കുന്ന വളരെ ഫലപ്രദമായ, സവിശേഷമായ ഒരു ടെക്നിക് പരിശീലിപ്പിക്കപ്പെടുന്നു.
- സാധാരണ ഒരു വ്യക്തിക്ക് ജീവിതത്തിലെ പല സാഹചര്യങ്ങളിലും തന്റെ മനസ്സു കൈവിട്ടുപോകുമോ എന്ന് തോന്നുന്ന സാഹചര്യങ്ങളിൽ ഒരു പിടിവള്ളിയായി ഉപയോഗപ്പെടുന്നു.
- മനോബലത്തെയും , ആത്മവിശ്വാസത്തെയും വളരെ പെട്ടന്ന് ഉയർത്തുവാൻ സഹായിക്കുന്നു.
- പരീക്ഷയിലോ , ഇന്റർവ്യൂകളിലൊ ആത്മവിശ്വാസത്തെ ഉയർത്തുകയും . പ്രകടനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- സംഗീതം , അഭിനയം , നൃത്തം , സ്പോർട്സ് തുടങ്ങി ഏതു Perfomanceനെയും ഏറ്റവും മികച്ചരീതിയിൽ പുറത്തെടുക്കുവാൻ കഴിയുന്ന മാനസികാവസ്ഥയിലേക്ക് ഉയർത്തുന്നു.
- സ്ഥിരമായ പരിശീലനം മനസ്സുകൾക്ക് സ്വാന്ത്വനം നൽകുകയും , തണുപ്പിക്കുകയും ചെയ്യുന്നു.
- ചുരുക്കത്തിൽ, മനസ്സിനെ ബലപ്പെടുത്തുവാനും , ഏറ്റവും മികച്ചരീതിയിൽ പെരുമാറുവാനും, ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുവാനും കഴിയുമാറ് സ്വയം ശക്തിപ്പെടുത്തുവാനുള്ള കഴിവ് ഈ പ്രോഗ്രാമിലൂടെ നിങ്ങള്ക്ക് ലഭിക്കുന്നു.
Join Now .. Don’t Miss.
Price: Rs 999/- ( Actual 2,225-)
Contact: +91 6238668387

ആത്മഭാവത്തിലേയ്ക്ക് ഉർന്നുകൊണ്ട് ഊർജ്ജസ്പന്ദങ്ങളെ ഉയർത്തുവാൻ സഹായിക്കുന്ന പടിപടിയായുള്ള 9 ധ്യാന സങ്കേതങ്ങൾ.
ഘട്ടം ഘട്ടമായി ഉയർന്ന ധ്യാനാവസ്ഥയിൽ എത്തിച്ചേരുവാനുള്ള ഈ ധ്യാന പരിശീലന പദ്ധതി.
ഉള്ളിലെ ജല്പനങ്ങളെ ( Monkey Mind) മറികടന്നുകൊണ്ട്, ഓരോ ധ്യാനവും അതിനു മുമ്പത്തേതുമായി ബന്ധപ്പെട്ടുകൊണ്ട്, സൌമ്യമായി, പ്രപഞ്ചാവബോധത്തോട് ലയിപ്പിച്ചുകൊണ്ട് ആന്തരികമായ ശാന്തിയിലേക്കും പരമമായ ആനന്ദത്തിലേക്കും നയിക്കുന്നു.
Price: Rs 999/- ( Actual 1,800/-)
Contact: +91 6238668387

നമ്മുടെ യഥാർത്ഥ ഭാവമായ ആനന്ദത്തെ മറച്ചുകൊണ്ടു മനസ്സിന്റെ സ്വസ്ഥതകളെ കെടുത്തുന്ന 9 ഘടകങ്ങളെക്കുറിച്ചും, അവയെ നീക്കം ചെയ്തുകൊണ്ട് നമ്മുടെ ഉള്ളിൽത്തന്നെയുള്ള സന്തോഷത്തെ, ആനന്ദത്തെ കണ്ടെത്തുവാനും മനസ്സിനെ ബലപ്പെടുത്തുവാനുമുള്ള 9 ധ്യാനങ്ങൾ.
Price: Rs 999/- ( Actual 1,800/-)
Contact: +91 6238668387

ഉപബോധമനസ്സിൽ അടിഞ്ഞുകൂടിക്കിടക്കുന്ന സമ്പത്തിനെ തടയുന്ന ഘടകങ്ങളെ അസ്സെസ്സ്മെന്റ് ലൂടെ കണ്ടെത്തി അവയെ ഇല്ലാതാക്കി, കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും വ്യക്തമായ സാമ്പത്തിക അച്ചടക്കത്തിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുവാനുള്ള മൈൻഡ്‌സെറ് നേടുവാൻ ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു. പൂർണ്ണമായും ഓൺലൈൻ ലൈവ് ഗൈഡഡ് സെഷനുകൾ ആയിരിക്കും ഉണ്ടാവുക.
Price : Rs 6,500/- ( till 10th April 2025 ) Rs 12,300 After.
Date : 18th May 2025 @ 8 to 10 PM Indian Time

അനാവശ്യ ഭയങ്ങളിൽ നിന്ന് രക്ഷനേടാം :
One on One Sessions.
4 Sessions Package : Rs 6,500/-
result guaranteed – Money back Guarantee

തുറന്ന മനസ്സോടെ നിങ്ങളെ കേൾക്കുവാനും , പരിപൂർണ്ണ വിശ്വസത്തോടെ മനസ്സ് തുറക്കുവാനും നിങ്ങളുടെ പ്രശ്നങ്ങളുടെ പരിഹാരങ്ങളിലേയ്ക്കും , ഗുണപരമായ പരിവർത്തനങ്ങളിയ്ക്കുമുള്ള വാതിൽ തുറക്കുവാനും ഉള്ള ഒരു അവസരം നിങ്ങൾക്ക് ലഭിക്കുന്നു.
നിരാശാജനകമായ ഒരു മാനസികാവസ്ഥയിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ലക്ഷ്യത്തിലേക്കു വിജയപ്രഭയോടെ മുന്നേറുവാനുള്ള തന്ത്രങ്ങൾ ഒരുക്കുവാൻ നിങ്ങളെ ഞാൻ സഹായിക്കുന്നു . അങ്ങനെ ജീവിതത്തിൽ സമന്വയം, സന്തോഷം, നിറവ് എന്നിവ നിങ്ങൾക്ക് അനുഭവിച്ചറിയുവാനാകും.
ആശയക്കുഴപ്പം അല്ലെങ്കിൽ വഴിമുട്ടിയ അവസ്ഥയിൽ നിന്നും , വ്യക്തതയും ബോദ്ധ്യവും നൽകിക്കൊണ്ട് , ശക്തമായ തീരുമാനങ്ങൾ ഉപബോധമനസ്സിന്റെ ആഴങ്ങളിൽ പതിപ്പിക്കുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നിങ്ങൾക്കു ലഭിക്കും. അങ്ങനെ ഒന്നിനും തടുക്കനാവാത്ത മൈൻഡ്‌സെറ് നിർമ്മിച്ചുകൊണ്ടു നിങ്ങളുടെ സ്വപ്നങ്ങൾ നടപ്പാക്കാൻ ധൈര്യവും ദിശയും കണ്ടെത്തുവാൻ നിങ്ങൾക്കു കഴിയും.
ഉത്കണ്ഠകൾ , ആശങ്കകൾ , ഭയങ്ങൾ ഇവയെ നിയന്ത്രിച്ച്, മനസ്സിലെ സംഘർഷങ്ങളെ പരിഹരിച്ച് , ആന്തരിക സമാധാനവും സമതുലിതാവസ്ഥ കൊണ്ടുവരുവാനും, ശാന്തവും ആത്മനിർഭരവുമായ ഒരു പരിവർത്തന യാത്ര തുടങ്ങുവാനും നിങ്ങൾക്ക് കഴിയും.
************************
Self Hypnosis Audios – Rs 2,500.
(30 Minutes Consultation included)
Coaching / Hypnotherapy Sessions
1 Session : Rs 4,500/-
4 Sessions Package : Rs 6,500/-